India Desk

പഹല്‍ഗാമിന് മറുപടി നല്‍കി ഇന്ത്യ: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് 'ഓപ്പറേഷന്‍ സിന്ദൂര്‍'; ആക്രമണം പുലര്‍ച്ചെ 1:44 ന്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്റെ ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ...

Read More