Kerala Desk

മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ നാട്; നൊമ്പരമായി വീടിനു മുന്നിലെ 'ഡോ. വന്ദന ദാസ് എംബിബിഎസ്' ബോര്‍ഡ്

കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മയക്കുമരുന്നിന് അടിമയായ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ജന്മ നാട്. കടുത്തുരുത്തി മാഞ്ഞൂരില...

Read More