India Desk

പെണ്‍കുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം വ്യക്തി നിയമം യുക്തിരഹിതമെന്ന് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ മുസ്ലീം വ്യക്തി നിയമം യുക്തി രഹിതമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പോക്സോ നിയമത്തിന...

Read More