Kerala Desk

വീണ്ടും ഏറ്റുമുട്ടലിലേക്ക്... കേരള വി.സി നിയമനം; സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ കമ്മിറ്റിയുണ്ടാക്കി

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേരളസര്‍വകലാശാലാ വി.സി. നിയമനത്തിലാണ് കൊമ്പുകോര്‍ക്കുന്നത്. ചാന്‍സലറുടെയും യു.ജി.സി.യുടെയും പ്രതിനി...

Read More