Gulf Desk

കോവിഡ് വാക്സിന്‍ 'ഹയാത്ത് വാക്സ്' നിർമ്മിക്കാന്‍ യുഎഇ; ചൈനയുമായി ചേർന്ന് പ്രഖ്യാപനം

ദുബായ്: കോവിഡ് വാക്സിനായി സിനോഫോം യുഎഇയില്‍ നിർമ്മിക്കും. ചൈനയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നിർമ്മാണം തുടങ്ങാനാണ് തീരുമാനം. യുഎഇയില്‍ നിര്‍മിക്കുന്ന വാക്സിന് 'ഹയാത്ത് വാക്സ്' എന്നായിരിക്കു...

Read More

ഒമാനില്‍ കുട്ടികള്‍ക്കും ക്വാറന്റീന്‍ നിർബന്ധം

മസ്കറ്റ്: രാജ്യത്തെത്തുന്ന കുട്ടികള്‍ ഉള്‍പ്പടെയുളളവർക്ക് ക്വാറന്റീന്‍ നിർബന്ധമാണെന്ന് ഒമാന്‍. 18 വയസിന് താഴെയുളളവർക്കും ഇത് ബാധകമാണ്.

യുഎഇയില്‍ 2043 പേർക്ക് കോവിഡ് 19, 10 മരണം

ദുബായ് : യുഎഇയില്‍ 2043 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2200 പേർ രോഗമുക്തി നേടി. 10 മരണവും റിപ്പോർട്ട് ചെയ്തു. 235564 ടെസ്റ്റില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം സ്ഥ...

Read More