India Desk

ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; ആധാറും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. 12-ാം രേഖയായി ആധാര്‍ ഉള്‍പ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെ...

Read More