International Desk

മതഗൽപ്പാ രൂപതക്കെതിരെ വീണ്ടും നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം; രൂപതയുടെ സെമിനാരി കണ്ടുകെട്ടി

മനാ​ഗ്വേ: നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവർക്ക് നേരെ നടത്തുന്ന അടിച്ചമർത്തലു...

Read More