International Desk

വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരെ കുടുംബമായി അം​ഗീകരിക്കേണ്ട; സഭാനിലപാടിനൊപ്പം കൈയ്യടിച്ച് ഐറിഷ് ജനത

ഡബ്ലിൻ : കുടുംബ നിർവചനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് എട്ടിന് അയർലൻഡിൽ നടത്തിയ റഫറണ്ടത്തിന്(ജനഹിത പരിശോധന) സർക്കാരിന് തിരിച്ചടി. പാരമ്പര്യമായി മുറുകെ പിടിക്കുന്ന വിവാഹമാ...

Read More