India Desk

ആറ് വിമാനങ്ങളും നൂറോളം ട്രെയിനുകളും റദ്ദാക്കി: 'മോന്ത' ഇന്ന് കര തൊടും; കേരളത്തിലും അതീവ ജാഗ്രത

അമരാവതി: 'മോന്ത' ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം. പ്രധാനമായി ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം...

Read More

'ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു':തെരുവ് നായ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി; ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി : തെരുവ് നായ വിഷയത്തില്‍ സ്വമേധയാ എടുത്ത കേസില്‍ നടപടി കടുപ്പിച്ച് സുപ്രീം കോടതി. വിഷയത്തില്‍ കോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ...

Read More

'തോക്കിന്‍ മുനയില്‍ നിര്‍ത്തി ഒരു കരാറിലും ഒപ്പിടീക്കാനാകില്ല': തീരുവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തിന് വഴങ്ങി അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ തയ്യാറാകില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രകാരം കാര്യങ്ങള്‍ മുന്...

Read More