India Desk

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു; ഭീകർക്കായുള്ള തെരച്ചിൽ പുരോ​​ഗമിക്കുന്നു

ശ്രീന​ഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കശ്മീരിലെ ഉധംപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ...

Read More

വാഗ-അട്ടാരി അതിര്‍ത്തി അടച്ചു: പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും കേന്ദ...

Read More

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന്

സ്റ്റോ​ക്കോം: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യ്ക്ക് കീ​ഴി​ലെ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന് (ഡ​ബ്ല്യു​എ​ഫ്പി)​ആ​ണ് പുരസ്‌കാരം. Read More