Kerala Desk

'ചര്‍ച്ച് ബില്ലിനെ ഭയക്കുന്നില്ല; ഒരുപാട് തവണ തീയില്‍ കൂടി കടന്നു പോയവരാണ് ഓര്‍ത്തഡോക്‌സ് സഭ': മാത്യൂസ് തൃതീയന്‍ കാതോലിക ബാവ

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചര്‍ച്ച് ബില്‍ സഭ കാര്യമാക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ പറഞ്ഞു. 'ബ...

Read More