India Desk

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി; പിഴത്തുക ഒഴിവാക്കി

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ കേസിലെ പ്രതി മണിച്ചനെ ഉടൻ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ നിർദേശം തള്ളിയ സുപ്രീംകോടതി മണിച്ചനെ ഉടന...

Read More