All Sections
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് (73) അന്തരിച്ചു. മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള...
കൊല്ലം/ആലപ്പുഴ: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടിടത്തുണ്ടായ ഭക്ഷ്യ വിഷബാധയില്‍ 24 ഓളം കുട്ടികള്‍ ആശുപത്രിയില്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും ആലപ്പുഴയിലെ കായംകുളത്തുമാണ് ഭക്ഷ്യ വിഷബാധ. ആരുടെയും നില...
കൊച്ചി: തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന് 2244 വോട്ടുകള്‍ മണ്ഡലത്തില്‍ കൂടുകയാണ് ചെയ്തത്....