All Sections
ബാംബോലിന്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റിയും ജംഡഷ്പുര് എഫ്.സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. 1-1 നാണു മത്സരം അവസാനിച്ചത്. മുംബൈയ്ക്കു വേണ്ടി ബര്‍തലോമി ഒഗ്...
മഡ്ഗാവ്: ഈ സീസണിലെ നാലാം മത്സരത്തിലും വിജയം നേടാനാകാതെ ഈസ്റ്റ് ബംഗാള്‍. ഇന്നലെ ജംഷഡ്പൂരിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയുകയയായിരുന്നു ഈസ്റ്റ് ബംഗാള്‍. 25-ാം മിനിട്ടില്‍ യൂജിന്സണ് ലിംഗോദോയെ രണ്ടാം...
മാഡ്രിഡ്: മറഡോണയ്ക്ക് ആദരമര്‍പ്പിക്കുന്നതില്‍ പിഴവ് പറ്റിയ മെസിക്ക് പിഴ ശിക്ഷ. അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ജേഴ്സി ഊരി ആദരമര്‍പ്പിച്ച ലയണല്‍ മെസിക്ക് 600 യൂറോയുടെ പ...