Kerala Desk

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. എ ആളൂര്‍ അന്തരിച്ചു

കൊച്ചി: പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്കായി കോടതികളില്‍ ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ അന്തരിച്ചു. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. തൃശൂര്‍ സ്വദേശിയാണ്. Read More