India Desk

നരേന്ദ്ര മോഡി ജമ്മുകശ്മീരിലെത്തി; കശ്മീര്‍ വിഭജനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മുവിലെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായ...

Read More

ഉന്നതവിദ്യാഭ്യാസത്തിനായി പാകിസ്ഥാനില്‍ പോകരുത്; നിര്‍ദ്ദേശം പുറത്തിറക്കി യുജിസിയും എഐസിടിഇയും

ന്യൂഡൽഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകരുതന്നെ നിര്‍ദ്ദേശവുമായി യുജിസിയും എഐസിടിഇയും. ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. Read More

യു​എ​സ്-​കാ​ന​ഡ അ​തി​ര്‍​ത്തി അ​ട​ച്ചി​ട​ല്‍ ഒ​ക്ടോ​ബ​ര്‍ 21വ​രെ നീ​ട്ടി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യ...

Read More