Kerala Desk

അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയില്‍; പഠനത്തിന് ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ യുവാവിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം

ഇടുക്കി: ചെന്നൈയില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. കട്ടപ്പന ആലടി ആഞ്ഞിലിമൂട്ടില്‍ ജോസിന്റെയും ലൈസാമ്മയുടെയും മകന്‍ ജെറ...

Read More