Kerala Desk

വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തില്‍ അട്ടിമറിയെന്ന് ആരോപണം; റാങ്ക് പട്ടിക ഇല്ല

തിരുവനന്തപുരം: വിജിലന്‍സ് പ്രോസിക്യൂട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തില്‍ വീണ്ടും അട്ടിമറി ആരോപണം. ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി രണ്ടാമത് തയ്യാറാക്കിയ പട്ടികയെക്കുറിച്ചാണ് ആക്ഷേപം ഉയരുന്നത്. Read More