Kerala Desk

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽമഴ കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ...

Read More