All Sections
ന്യൂഡല്‍ഹി: ഓപ്പറേഷന് കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സംഘം ജിദ്ദയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിലാണ് സംഘം യാത്ര തിരിച്ചതെന്ന് വിദേശകാ...
ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ കാവേരി എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ട...
ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവര്‍ത്തിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന...