Kerala Desk

കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം; സ്റ്റോപ് പ്രധാന നഗരങ്ങളില്‍ മാത്രം

തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്ത മാസം ലഭിക്കും. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയില്...

Read More