International Desk

ഖത്തറിന്റെ മധ്യസ്ഥതയില്‍ തടവുകാരെ പരസ്പരം കൈമാറി അമേരിക്കയും ഇറാനും; 600 കോടി ഡോളറും അമേരിക്ക വിട്ടുനല്‍കി: വിമര്‍ശനം

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ അഞ്ച് അമേരിക്കന്‍ തടവുകാരെ വിട്ടയച്ച് ഇറാന്‍. യു.എസ്-ഇറാന്‍ ഉടമ്പടിയുടെ ഭാഗമായാണ് നടപടി. ഇതിനുപകരമായി അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാന്‍ പൗരന്‍മാരെയും വിട്ടയച്ചു. അമേരി...

Read More