India Desk

ധോണിയെ വിറപ്പിച്ച് വീണ്ടും പി.ടി സെവന്‍; മയക്കുവെടി വയ്ക്കുന്നത് വൈകും

പാലക്കാട്: പാലക്കാട് വീണ്ടും കാട്ടാനയിറങ്ങി. ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി.ടി 7 എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.ടി 7നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല...

Read More

ത്രിദിന സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി തന്ത്രപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യാഴാഴ്ച ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രധാന മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ച...

Read More

ഛത്തിസ്ഗഢിലെ കുടിവെള്ള സ്രോതസുകളില്‍ അപകടകരമാം വിധം യുറേനിയം സാന്നിധ്യം; ആശങ്ക ഉണര്‍ത്തി പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ കുടിവെള്ള സ്രോതസുകളില്‍ അപകടകരമാം വിധം അളവില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അളവില്‍ മൂന്നോ നാലോ ഇരട്ടിയില്‍ അധികമാണ് വെള്ളത്തില...

Read More