Environment Desk

വംശനാശഭീഷണി നേരിടുന്ന കൊമ്പന്‍ സ്രാവ് വലയിലായി; ലേലത്തിൽ വിറ്റ് മത്സ്യത്തൊഴിലാളികൾ

ഉഡുപ്പി: വംശനാശഭീഷണി നേരിടുന്ന ഇനത്തിൽ പെട്ടവയാണ് കൊമ്പന്‍ സ്രാവുകൾ. ഇത്തരം ഇനത്തിൽപ്പെട്ട മീനുകളെ പിടിക്കുന്നവർക്ക് ശിക്ഷ കഠിനമാണ്.കര്‍ണാടകയിലെ ഉഡുപ്പിയിൽ കൊമ്പന്‍ സ്രാവ് ഇനത്തില്...

Read More

ആറ് വര്‍ഷമായി കഴുത്തില്‍ ടയറുമായി ഭീമന്‍ മുതല; ഒടുവില്‍ മോചനം: വീഡിയോ

ജക്കാര്‍ത്ത: കഴുത്തില്‍ കുരുങ്ങിയ ടയറുമായി ആറു വര്‍ഷത്തോളം ജീവിച്ച ഭീമന്‍ മുതലയെ മോചിപ്പിച്ച് മൃഗസ്‌നേഹി. ഇന്തോനേഷ്യയിലെ പാലു നദിയില്‍ കഴിയുന്ന മുതലയാണ് വര്‍ഷങ്ങളായുള്ള ദുരവസ്ഥയില്‍ നിന്ന് മോചിതനായ...

Read More

കടല്‍ വെള്ളം പ​ച്ച നി​റമായി : പിന്നാലെ മീനുകള്‍ ചത്തുപൊങ്ങി

കൊ​യി​ലാ​ണ്ടി: ക​ട​ല്‍​വെ​ള്ള​ത്തി​ന് പ​ച്ച നി​റം ദൃ​ശ്യ​മാ​യ​തി​ന് പി​ന്നാ​ലെ ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ള്‍, ക​ട​ലാ​മ, ക​ട​ലി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലും മ​...

Read More