International Desk

ഉക്രെയ്ന്‍ കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തി: പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഹേഗ്: ഉക്രെയ്ന്‍ കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തിയതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. ഉക്രെയ്ന്‍ അധിനിവേശ...

Read More

ജപ്പാന്‍ - ദക്ഷിണ കൊറിയ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ

സ്യോള്‍: ദക്ഷിണ കൊറിയ - ജപ്പാന്‍ നേതാക്കളുടെ സുപ്രധാന ഉച്ചകോടിക്ക് മണിക്കൂറുകള്‍ക്കു മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം) പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈല്‍ ഇന്ന് രാവിലെ ഏകദേശം ...

Read More

ഒ.ടി.പി. യിൽ വലഞ്ഞു ജനങ്ങൾ; പണം കിട്ടാൻ കഷ്ടപ്പാട്

ബേ​പ്പൂ​ര്‍: എ.​ടി.​എ​മ്മി​ല്‍​നി​ന്ന് പ​ണം കി​ട്ടു​ന്ന​തി​ന് പുതിയതായി ഏ​ര്‍​പ്പെ​ടു​ത്തി​യ ഒ.​ടി.​പി സമ്പ്രദായം ജ​ന​ങ്ങ​ള്‍​ക്ക് കഷ്ടപ്പാടായി മാറിയിരിക്കുകയാണ്. പ​ണ​ത്തി​നാ​യി പു​തി​യ ഒ.​ടി.​പി (...

Read More