Kerala Desk

ലോകത്താകമാനമുള്ള തൊഴിലവസരങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; വെബ് പോര്‍ട്ടലുമായി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ലോകത്താകമാനമുള്ള തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴില്‍ അറിയിക്കാന്‍ മുഴുവന്‍ സമയ വെബ് പോര്‍ട്ടലുമായി കത്തോലിക്കാ കോണ്‍ഗ്രസ്. www.ccglobalcareers.com എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ 'ജോബ് പോര്...

Read More

കടമെടുപ്പില്‍ കേരളത്തിന് വന്‍ തിരിച്ചടി; കേന്ദ്രം 3300 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ നിന്ന് 3300 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച...

Read More

ഷം​​​​​ഷാ​​​​​ബാ​​​​​ദ് രൂ​​​​​പ​​​​​ത​​​​യുടെ ഇടയനായി മാർ പ്രി​​​​​ൻ​​​​​സ് ആ​​​​​ന്‍റ​​​​​ണി പാ​​​​​ണേ​​​​​ങ്ങാ​​​​​ട​​​​​ൻ ഇന്ന് സ്ഥാ​​​​​ന​​​​​മേ​​​​​ൽ​​​​​ക്കും

ഹൈദരാബാദ് : ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഇന്ന് സ്ഥാനമേൽക്കും. ബാ​ലാ​പു​രി​ലെ ബി​ഷ​പ്സ് ഹൗ​സിൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്ക​പ്പെ​ട്ട വേ​ദി​യി​ലാ​ണ് സ്ഥാ​നാ​രോ​ഹ​...

Read More