International Desk

'ഇസ്ലാമാബാദില്‍ അളളാഹുവിന്റെ ഭരണം കൊണ്ടുവരും'; അഫ്ഗാനില്‍ നിന്നും താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേക്ക് താലീബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ...

Read More