https://go.aussie.com.au/aussie_dilip_j-fb37-book-an-appointment

https://www.genxevent.com/

English Malayalam
ML
Categories
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Women
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
  • Religion
  • Environment
  • Food
  • Interview
  • Politics
  • Health
  • Auto
  • Music
  • Homestyle
  • Travel
  • Podcasts
  • Career
  • Karshakan
  • Cartoon and troll
  • Editorial
  • Video
  • Family
  • Infotainment
  • USA
  • Europe
  • Gulf
  • Australia
  • Kids
  • Africa
  • Canada
Trending
  • വിശ്വാസത്തിന്റെ ജ്വാല ഉയർത്തി യുവത്വം; ന്യൂ സൗത്ത് വെയിൽസിൽ മരോണൈറ്റ് യുവജന കൺവെൻഷന് സമാപനം
    23 February
  • തിരുവനന്തപുരത്ത് സ്‌കൂളില്‍ വൻ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആരോ മനപൂർവം ചെയ്തതെന്ന് അധികൃതര്‍
    23 February
  • അഹമ്മദാബാദിൽ ഇന്ത്യക്ക് ആഫ്രിക്കൻ ഷോക്ക്; 76 റൺസിന്റെ ദയനീയ തോൽവി
    22 February
  • ഗർഭച്ഛിദ്രത്തിനെതിരെ പ്രാർത്ഥനയുമായി '40 ഡേയ്‌സ് ഫോർ ലൈഫ്'; സിഡ്‌നി പാർലമെന്റ് ഹൗസിന് മുന്നിൽ 40 നാൾ നീളുന്ന യജ്ഞം
    22 February
  • ട്രംപിന്റെ വസതിക്ക് നേരെ ആക്രമണശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവെച്ചുകൊന്നു
    22 February
  • മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു
    22 February
English Malayalam
ML
  • Home
  • News
    • Kerala
    • India
    • International
    • Sports
    • Business
  • NRI
    • USA
    • Canada
    • Europe
    • Gulf
    • Australia
    • Africa
  • Views
    • Editorial
    • Current Affairs
    • Politics
    • Interview
  • Religion
  • Family
    • Women
    • Youth
    • Kids
    • Food
  • Infotainment
    • Culture
    • Cinema
    • Cartoon and troll
    • IT & Gadgets
    • Automobile
    • Environment
    • Education
  • Others
    • Health
    • Homestyle
    • History
  • Classifieds
    • Classifieds
    • Jobs
    • Career
    • Real Estate
    • IT Services

All Sections

Home Author
  • 339
  • 340
  • 341
  • 342
  • 343
  • 344
  • 345
Follow Us
3,716
316
296
14.1K
Latest Updates
സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മാർ റാഫേൽ തട്ടിൽ കൊച്ചി: കർഷകരുടെയും സമുദായത്തിന്റെയും പ്രശ്നങ്ങളിൽ വിമുഖത കാട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത മറുപടി നൽകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമുദായത്തെ പരിഗണിക്കുന്നവരെ മാത്രമേ തിരിച്ചും പരിഗണിക്കു എന്ന കൃത്യമായ നിലപാട് അദേഹം വ്യക്തമാക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ്‌ രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. വന്യജീവി ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ലെന്ന് മാർ റാഫേൽ തട്ടിൽ കുറ്റപ്പെടുത്തി. ദേശീയ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും റബ്ബർ, നെല്ല് കർഷകരുടെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ പാർട്ടികൾ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
23 02 2026
വത്തിക്കാനിലെ ആഫ്രിക്കൻ കരുത്ത്; കർദിനാൾ പോളികാർപോ പെങ്കോ ദിവംഗതനായി
23 02 2026
'പ്രഹാര്‍': രാജ്യത്തെ ആദ്യ ഭീകര വിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
23 02 2026
സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
23 02 2026
വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി
23 02 2026
റോക്കറ്റില്‍ ഹീലിയം പ്രവാഹ തടസം; ആര്‍ട്ടെമിസ് 2 വിക്ഷേപണം മാറ്റി
23 02 2026
Trending Posts
International
നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക; എഐ മേഖലയിലെ ആഗോള നേതൃത്വത്തിന് ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു
22 02 2026 8 mins read
International
ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി: ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍
23 02 2026 8 mins read
Kerala
കാത്തിരിപ്പ് വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറിയിൽ നിന്ന് മുസ്തഫയെ പുറത്തെടുത്തു, ജീവന്‍ രക്ഷിക്കാനായില്ല
20 02 2026 8 mins read
Latest
L
  • വിശ്വാസത്തിന്റെ ജ്വാല ഉയർത്തി യുവത്വം; ന്യൂ സൗത്ത് വെയിൽസിൽ മരോണൈറ്റ് യുവജന കൺവെൻഷന് സമാപനം
    23 February
  • തിരുവനന്തപുരത്ത് സ്‌കൂളില്‍ വൻ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആരോ മനപൂർവം ചെയ്തതെന്ന് അധികൃതര്‍
    23 February
  • അഹമ്മദാബാദിൽ ഇന്ത്യക്ക് ആഫ്രിക്കൻ ഷോക്ക്; 76 റൺസിന്റെ ദയനീയ തോൽവി
    22 February
Must read
M
  • ഗർഭച്ഛിദ്രത്തിനെതിരെ പ്രാർത്ഥനയുമായി '40 ഡേയ്‌സ് ഫോർ ലൈഫ്'; സിഡ്‌നി പാർലമെന്റ് ഹൗസിന് മുന്നിൽ 40 നാൾ നീളുന്ന യജ്ഞം
    22 February
  • ട്രംപിന്റെ വസതിക്ക് നേരെ ആക്രമണശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവെച്ചുകൊന്നു
    22 February
  • മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു
    22 February
Hot Topics
H
  • Home
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Travel
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
Newsletter
N

Cnews Media

[email protected]

© 2020 - 2025, CNewsLive | All rights reserved | Design by CNewsLive.com

  • Terms of Service
  • Privacy Policy
  • Contact