Kerala Desk

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അം​ഗീ​കാ​രം നഷ്ടമായ മുഴുവൻ സീ​റ്റുകളിലും പ്ര​വേ​ശ​ന​ നടപടികളുമായി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണൽ മെ​ഡി​ക്ക​ൽ ക​മ്മീഷ​ന്റെ അം​ഗീ​കാ​രം റദ്ദ് ചെയ്ത ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ഴു​...

Read More

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ: ട്രംപിന് മറുപടിയുമായി പുടിന്‍; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടന്‍

ബീജിങ്: ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇത്തരം നീക്കങ്ങളെ ഒറ്റക്...

Read More

യുഎസിൽ നടുറോഡിൽ വാളുമായി അഭ്യാസം; സിഖ് വംശജനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി; വീഡിയോ

വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റ...

Read More