Kerala Desk

കേരള സ്റ്റോറിക്ക് അടിയന്തര സ്റ്റേ ഇല്ല; സെന്‍സര്‍ ബോര്‍ഡിനോട് കോടതി വിശദീകരണം തേടി

കൊച്ചി: 'കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തില്‍ അടിയന്തര സ്റ്റേ ഇല്ല. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വ...

Read More

അപകീര്‍ത്തി പരാമര്‍ശം; സ്വപ്ന സുരേഷിനെതിരെ എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ആവശ്യപ്പെടുന്നത് 10 കോടി

കണ്ണൂര്‍: അപകീര്‍ത്തികരമായ പരാമര്‍ശനത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേ...

Read More

ലോക ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കിഡംബി ശ്രീകാന്ത് ഫൈനലില്‍

ഹ്യു​യെ​ല്‍​വ​ ​(​സ്പെ​യി​ന്‍​)​:​ ​ലോ​ക​ ​ബാ​ഡ‌്മി​ന്റ​ണ്‍​ ​​ ചാമ്പ്യൻഷിപ്പിന്റെ​ പുരുഷ സിംഗിള്‍സ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ന്‍​ ​താ​ര​മെ​ന്ന​ ​ച​രി​ത്ര​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​ ​ക...

Read More