Kerala Desk

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിവിധ ഭദ്രാസന അതിർത്തികൾ പുനർ നിർണയം ചെയ്തു

മാവേലിക്കര : മലങ്കര  സുറിയാനി കത്തോലിക്കാ സഭയുടെ പൂന- ഖഡ്കി,പുത്തൂർ,  മാർത്താണ്ഡം ഭദ്രാസനങ്ങളുടെ അജപാലന അതിർത്തികൾ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടു കൂടി മലങ്കര സുറിയാനി കത്തോലിക്കാ സഭ...

Read More

24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 41,630 സാമ്പി​ളു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,630 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. റു​ട്ടീ​ന്‍ സാമ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍,...

Read More

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എട...

Read More