Kerala Desk

ബേലൂര്‍ മഗ്ന ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു: മണ്ണുണ്ടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

മാനന്തവാടി: മാനന്തവാടി ചാലിഗദ്ദ സ്വദേശി പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഗ്ന എന്ന കാട്ടാന ഉള്‍ക്കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. ...

Read More

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 31 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; തുക പലിശ സഹിതം തിരിച്ചു പിടിക്കും

തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പ...

Read More

രണ്ട് മണിക്കൂറിനകം പടര്‍ന്നത് 957 പിപിഎം കാര്‍ബണ്‍ മോണോക്സൈഡ്; കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് വിഷവാതകം ശ്വസിച്ച്

കോഴിക്കോട്: വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തല്‍. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ പടര്‍ന്ന കാര്‍ബണ്‍ മോണോക...

Read More