Kerala Desk

വടക്കാഞ്ചേരി അപകടം: ആർസി റദ്ദാക്കും; ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് നിഗമനം

പാലക്കാട്: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരിയിലെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് നിഗമനം. കോൺട്രാക്ട് ക്യാരേജ് ...

Read More

മലക്കംമറിഞ്ഞ് സുധാകരന്‍; ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ല

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഒടുവില്‍ തിരുത്തി. ഖാര്‍ഗെയ്ക്കാണ് കേരളത്തിന...

Read More

24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 41,630 സാമ്പി​ളു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,630 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. റു​ട്ടീ​ന്‍ സാമ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍,...

Read More