Religion Desk

സ്വന്തം ശക്തിയിൽ ആശ്രയിക്കുകയോ ഹൃദയങ്ങൾ അസ്വസ്ഥമാകാൻ അനുവദിക്കുകയോ അരുത്; കർത്താവിന്റെ കരുണയിൽ ആശ്രയിക്കുക: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: ദൈവം നമ്മെ കരം പിടിച്ച് നടത്തുന്നവനാകയാൽ നമ്മെത്തന്നെ അസ്വസ്ഥരാകാൻ വിട്ടുകൊടുക്കരുതെന്നും വിശ്വാസം നൽകുന്ന ആനന്ദത്തിൽ വ്യാപരിക്കണമെന്നും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ.<...

Read More