ജോസഫ് പുലിക്കോട്ടിൽ

പുൽക്കൂട് (കവിത)

മഞ്ഞു പെയ്യുന്ന ഒരു രാത്രിമറിയത്തിന് പേറ്റ് നോവ്പെരുകി വരുകയാണ്ജോസഫിൻ്റെ ചങ്കിലും നോവ് പെരുകുന്നു - മുട്ടിയ വാതിലോരോന്നും തുറന്നടഞ്ഞു..ആരും ഹൃദയം തുറന്നില്ലദൈവമേ.......

Read More

ഉപ്പ് (കവിത)

ഉപ്പുണ്ട് കടലിലും , കണ്ണീരിലും, വിയർപ്പിലും .. , ഉപ്പുറകെട്ടുപോയാൽ ഉറകൂട്ടുക വയ്യാ... വഴിയിൽ വലിച്ചെ- റിഞ്ഞ് കളഞ്ഞീടേണം, മായം ചേർത്തൊരു മനസ്സിൽ പൊട്ടി - ച്ച...

Read More