Kerala Desk

മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ലീഗ്; ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കും

മലപ്പുറം: മൂന്നാം സീറ്റിൽ മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിലേക്കെന്ന് സൂചന. വേണ്ടി വന്നാൽ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാൻ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് നിർദേശം. നാളെ നടക്കാനിരിക്കുന്ന കോൺഗ...

Read More