Gulf Desk

യുഎഇയില്‍ ഇന്ന് 2179 പേർക്ക് കോവിഡ്: ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 254412ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആറു മരണവും 2151 രോഗമുക്തിയും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. Read More

ഷാ‍ർജയില്‍ അനധികൃതമായി താമസിച്ചിരുന്ന 16,500 ബാച്ചിലേഴ്സിനെ ഒഴിപ്പിച്ചു

ഷാ‍ർജ: കുടുംബമായി താമസിക്കുന്നതിനായുളള ഇടങ്ങളില്‍ അനധികൃതമായി താമസിച്ചിരുന്ന ബാച്ചിലേഴ്സിനെ ഒഴിപ്പിച്ച് ഷാ‍ർജ മുനിസിപ്പാലിറ്റി. എമിറേറ്റിലെ വിവിധ ഭാഗങ്ങള്‍ കുടുംബമായി താമസിക്കുന്നവർക്കായുളളതാണ...

Read More