Kerala Desk

ബംഗാൾ ഉൾക്കടലിൽ മൂന്നാമത്തെ ന്യൂനമർദം; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പതിനഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്തിന് സമീപം രൂപപ്പെടുന്നു. ഇതിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ...

Read More