India Desk

സാങ്കേതിക തകരാർ ;കൊച്ചിയിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി

കൊച്ചി: എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറുകൾ മൂലം റദ്ദാക്കി. കൊച്ചിയിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത് .യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി . തകരാർ പരിശോധിച്ചശേഷം നാളെ വിമ...

Read More

കേ​ന്ദ്ര​മ​ന്ത്രി രാം ​വി​ലാ​സ് പാ​സ്വാ​ന്‍ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി (എ​ല്‍​ജെ​പി) നേ​താ​വു​മാ​യ രാം ​വി​ലാ​സ് പാ​സ്വാ​ന്‍(74) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്ര...

Read More

മുന്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍ ആത്മഹത്യചെയ്ത നിലയില്‍

ഷിംല: മുൻ നാഗാലാൻഡ് ഗവർണറും സിബിഐ മേധാവിയും ഹിമാചൽ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാർ (69) ആത്മഹത്യ ചെയ്ത നിലയിൽ. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിൽ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. Read More