Kerala Desk

പാലാരിവട്ടത്ത് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയില്‍ തന്നെ കോടതിയില്‍ ഹാജരാക്കും; പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി; ആറു മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒടുവില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു....

Read More