Gulf Desk

ദീർഘ സമയ അറ്റകുറ്റപ്പണിക്കായി വാഹനങ്ങള്‍ റോഡുകളില്‍ നിർത്തിയിടരുത് : യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

യു എ  ഇ : തകരാറിലായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. തകരാറുകള്‍ പരിഹരിക്കുന്നതിനായി വാഹനങ...

Read More