India Desk

നവംബര്‍ 30ന് 142 അടിയിലെത്തും: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്. ജലനിരപ്പ് നവംബര്‍ 30ന് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്താത്തതി...

Read More