Gulf Desk

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; പുതുവത്സര വെടിക്കെട്ട് ആറിടങ്ങളിൽ

ദുബായ്: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ...

Read More