Gulf Desk

പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ടെലിഫോണ്‍ കുടിശ്ശിക അടയ്ക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈറ്റ്: പ്രവാസികള്‍ ടെലിഫോണ്‍ ബില്ലുകളുടെ കുടിശ്ശിക അടയ്ക്കാതെ രാജ്യം വിടാനാകില്ലെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇന്നലെ മുതലാണ് നിയമം നടപ്പാക്കി തുടങ്ങിയത്. കമ്മ്യൂണിക്കേഷന്‍...

Read More