Kerala Desk

'തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്'; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്,...

Read More