Gulf Desk

മിഷൻ സൺ‌ഡേയും സകല വിശുദ്ധരുടെ തിരുനാളും ആചരിച്ചു

ഫുജൈറ: നിത്യ സഹായമാതാ കാത്തോലിക്കാ ദേവാലയത്തിൽ നവംബർ 13 ന് സീറോ മലബാർ വിശ്വാസപരിശീലന അധ്യാപകരും കുട്ടികളും മാതാപിതാക്കളും ചേർന്ന് മിഷൻ ഞായറും, സകല വിശുദ്ധരുടെ തിരുനാളും ആചരിച്ചു. Read More

അല്‍ ഖൂസിലെ വേ‍ർ ഹൗസില്‍ തീപിടുത്തം, ആളപായമില്ല

ദുബായ്: അല്‍ഖൂസിലെ വേർ ഹൗസില്‍ തിങ്കളാഴ്ച വൈകിട്ട് വന്‍ തീപിടുത്തമുണ്ടായി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 1 ലാണ് വൈകീട്ട് നാലുമണിയോടെ തീപിടുത്തമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. Read More

സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കരുതെന്ന് വി ഡി സതീശന്‍

ഷാർജ: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായ‍ർക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആരുടേയും വോട്ട് വേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇലക്ഷന്‍ സമയത്ത് എല്ലാവരേയും സന്ദ‍ർശിക്കാറു...

Read More