India Desk

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 63 ലക്ഷം കവിഞ്ഞു, മരണം 98,678 ആയി; 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് രോ​ഗം ‍

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി....

Read More