International Desk

'ഹോളിവുഡ് സിനിമ കണ്ടു പോകരുത്; കാണുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അകത്താകും': വീണ്ടും വിചിത്ര കല്‍പ്പനയുമായി കിം

പ്യോങ്യാങ്: വിചിത്ര കല്‍പ്പനകള്‍ പുറപ്പെടുവിച്ച് കുപ്രസിദ്ധനായ ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ വക പുതിയൊരു കല്‍പ്പന കൂടി. രാജ്യത്ത് കുട്ടികള്‍ ഹോളിവുഡ് സിനിമകള്‍ കാണാന്‍ പാടില്ല. ഹ...

Read More