Kerala Desk

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം; തിരച്ചിലാരംഭിച്ച് കേരള പൊലിസ്

കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായാണ് വിവരം. കേരള പൊലിസ് കന്യാകുമാരിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റെയി...

Read More