Gulf Desk

യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കൂടും

ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ വർദ്ധനവ്. ഏപ്രിലില്‍ സൂപ്പർ 98 പെട്രോള്‍ വില ലിറ്ററിന് 3 ദിർഹം 74 ഫില്‍സാകും. മാർച്ച് മാസത്തെ അപേക്ഷിച്ച് 51 ഫില്‍സിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  Read More